10.ഓർ ജി എന്ന സ്മാർട്ട്ഫോൺ കുറഞ്ഞ വിലയില്‍ വിപണിയിൽ എത്തുന്നു…

എന്ന സ്മാർട്ട്ഫോൺ പുതുതായി വിപണിയിൽ പിറവിയെടുത്തത്.

കഴിഞ്ഞമാസമായിരുന്നു 10.ഓർ ഇ (ടോനോർ എന്ന് ഉച്ചാരണം) എന്ന സ്മാർട്ട്ഫോൺ പുതുതായി വിപണിയിൽ പിറവിയെടുത്തത്.

10.ഓർ ഇ സ്മാർട്ട്ഫോണുമായി ഇന്ത്യയിൽ പ്രവേശിച്ച ചൈനീസ് കമ്പനി ഹുവാഖ്വിൻ ടെക്നോളജി ഇപ്പോൾ 10.ഓർ ജി സ്മാർട്ട്ഫോണുമായി വിപണിപിടിച്ചിരിക്കുകയാണ്.

10,999 രൂപ എന്ന ആകർഷക വിലയ്ക്കാണ് 10.ഓർ ജി എത്തിയിരിക്കുന്നത്.

ആമസോൺ ഇന്ത്യ വഴി സെപ്തംബർ 29 മുതൽ ഫോൺ ലഭ്യമായിതുടങ്ങും. ബിയോഡ് ബ്ലാക്ക്, ഗോ ഗ്രെ നിറങ്ങളിലാണ് ലഭ്യമാവുക.

നിങ്ങൾക്കു ഒരു വർഷത്തെ No Cost EMI ഓപ്ഷൻ വഴി അധിക തുക പലിശ ഇനത്തിൽ നൽകാതെ ഈ ഫോൺ സ്വന്തമാക്കാനുള്ള അവസരം ആമസോൺ ഒരുക്കിയിട്ടുണ്ട്.

കൂടാതെ എക്സ്ചേഞ്ച് ഓഫറും ഒരു വർഷത്തെ വാറണ്ടിയും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

 സവിശേഷതകൾ.,/p>

5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ.

2.2GHz ഓക്ട-കോർ ക്വാൽഖം സ്നാപ്ഡ്രാഗൺ 626 പ്രോസസർ.

3ജിബി/4ജിബി റാം.

32ജിബി/64ജിബി സ്റ്റോറേജ്.

ആൻഡ്രോയിഡ് 7.1.2.

13MP ഡ്യുവൽ റിയർ ക്യാമറ.

16MP ഫ്രണ്ട് ക്യാമറ.

4000mAh ബാറ്ററി.

4ജി.

വൈഫൈ.

ജിപിഎസ്.

ബ്ലൂടൂത്ത്

Back to top button