ദേശീയം (National)

കാവേരി പ്രശ്നം: നിരാഹാര സമരവുമായി തമിഴ്നാട് മുഖ്യമന്ത്രി.

കാവേരി പ്രശ്നം

കാവേരി പ്രശ്നം: നിരാഹാര സമരവുമായി തമിഴ്നാട് മുഖ്യമന്ത്രി
ചെന്നെ: കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി. സുപ്രീംകോടതി നിർദേശപ്രകാരം കാവേരി ജല വിനിയോഗ ബോർഡ് (സിഡബ്ല്യുബി) രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം

ഉപ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ എട്ടിന് ആരംഭിച്ച സമരം വൈകിട്ട് എട്ട് വരെ തുടരും.കാവേരി നദീതട പ്രദേശങ്ങളിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുന്നുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി കടകൾ അടച്ചിടാൻ ആഹ്വാനമുണ്ട്. വിവിധ കർഷക സംഘടനകൾ റെയിൽ – റോഡ് തടയൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മറീന ബീച്ചിൽ മിന്നൽ സമരം നടത്തിയ അൻപതോളംപേരെ അറസ്റ്റ് ചെയ്തു നീക്കി.

Rajesh Minj PL Bhagat Parul Mathur sushil mishra
shailendra singhdev roshan gupta rohit bargah ramesh gupta
prabhat khilkho parul mathur new pankaj narendra yadav
manish sinha amos kido ashwarya chandrakar anuj akka
anil nirala anil agrawal daffodil public school
madhuri kaiwarta keshav prasad chauhan Tahira Begam Parshad ward 11 katghora krishi mandi
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.