സംസ്ഥാനം (State)

ചവറ പഴയ ഇരുമ്പു പാലം തകര്ന്നു ഒരു മരണം.

ചവറ പഴയ ഇരുമ്പു പാലം തകര്ന്നു ഒരു മരണം.

കൊല്ലം: ചവറ പഴയ ഇരുമ്പു പാലം തകര്ന്നു ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു.

ചവറ സ്വദേശി ശ്യാമള ദേവിയാണ് മരിച്ചത്.

പരിക്കേറ്റ ഇരുപത് പേരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10.30നാണ് സംഭവം. കെഎംഎംഎല്ലിന് സമീപമുള്ള പാലമാണ് തകർന്നത്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു