ചെമ്പ​നോട കർഷക ആത്​മഹത്യ: മകളുടെ പഠനചെലവ്​ വഹിക്കുമെന്ന്​ മാണി.

തിരുവനന്തപുരം: ചെമ്പനോടയിൽ ആത്​മഹത്യ ചെയ്​ത കർഷകൻ ജോയി തോമസി​​െൻറ ഇളയ മകളുടെ തുടർ വിദ്യാഭ്യാസ ചെലവ് കേരളാ കോൺഗ്രസ് (എം) വഹിക്കുമെന്ന് ചെയർമാൻ കെ.എം. മാണി.

അവർക്ക് അനുയോജ്യമായ ഒരു ജോലി നൽകുവാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടബാധ്യത മൂലം ജോയി തോമസി​​െൻറ മകൾ പഠനം നിർത്തുകയാണെന്ന്​ വാർത്തകൾ വന്നിരുന്നു.

Back to top button