ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

തീഹാർ ജയിലിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തീഹാർ ജയിലിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

ചിദംബരത്തെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം അഗീകരിച്ചത്തിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തീഹാർ ജയിലിൽ എത്തിയത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരം സെപ്റ്റംബർ അഞ്ചു മുതൽ തീഹാർ ജയിലിൽ ആയിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button