അന്തദേശീയം (International)

കോംഗോയിൽ വിമതര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു.

കോംഗോയിൽ വിമതര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു.

ബെനി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിൽ ഉഗാണ്ടന്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു.

വടക്കന്‍ കിവു പ്രവിശ്യയിലെ ബെനി നഗരത്തിലാണ് ആക്രമണമുണ്ടായത്.

ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി വടക്കന്‍ കിവുവിലെ ഗോമയില്‍ രാവിലെ വന്നിറങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

സര്‍ക്കാറിനെതിരെ പോരാട്ടം നടത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്(എഡിഎഫ്) ആണ് നഗരം ആക്രമിച്ചത്.

ഇതേത്തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു