രാഹുൽ ഗാന്ധിയുടെ ‘പിഡി’ ട്വീറ്റിന് വിവാദമറുപടിയുമായി ബി ജെ പി.

രാഹുൽ ഗാന്ധിയുടെ ‘പിഡി’ ട്വീറ്റിന് വിവാദമറുപടിയുമായി ബി ജെ പി.

ന്യൂഡൽഹി: തനിക്കു വേണ്ടി ആരാണ് ട്വീറ്റുകൾ തയ്യാറാക്കുന്നതെന്ന നിരന്തരമായ ചോദ്യങ്ങൾക്ക് ഒരു ‘സർക്കാസം’ മറുപടി ആയിരുന്നു രാഹുൽ ഗാന്ധി നൽകിയത്.

എന്നാൽ, രാഹുൽ ഗാന്ധിയുടെ ഈ ട്വീറ്റിനെ വിവാദമാക്കിയിരിക്കുകയാണ് ബി ജെ പി ഇപ്പോൾ.

ആരാണ് തനിക്കു വേണ്ടി ട്വീറ്റുകൾ തയ്യാറാക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി തൻ്റെ വളർത്തു നായയുടെ വീഡിയോ കഴിഞ്ഞദിവസം രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

advt
Back to top button