ഡെയില്‍ സ്റ്റെയിനൊപ്പം ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന താരം?

ക്രിക്കറ്റ് ലോകത്തെ രണ്ട് സൂപ്പര്‍താരങ്ങളുടെ പിറന്നാളാണ് ഇന്ന്. രണ്ടുപേരും ദക്ഷിണാഫ്രിക്കയില്‍ ജനിച്ചവര്‍.

പക്ഷേ, ഒരാള്‍ മാത്രമേ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്നുള്ളൂ. രണ്ടാമത്തെയാള്‍ ഇംഗ്ലീഷ് ദേശീയ ടീമിലാണ് കളിക്കുന്നത്.

ആദ്യത്തെയാള്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിനാണെന്ന് മനസിലായല്ലോ. രണ്ടാമത്തെയാളെ മനസിലായോ? ഇംഗ്ലീഷ് ബാറ്റ്സ്‍മാന്‍ കെവിന്‍ പീറ്റേഴ്‍സണ്‍ ആണ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആ താരം.

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ‘കെ. പി’ ഇംഗ്ലണ്ടിലാണ് വളര്‍ന്നത്.

1987ല്‍ ജനിച്ച സ്റ്റെയ്‍ന്‍ 34-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. കെവിന്‍ പീറ്റേഴ്‍സന്‍റെ 37-ാം പിറന്നാളാണിത്.
Back to top button