ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക് ഭയമില്ല; പള്‍സര്‍ സുനി.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ നടന്‍ ദിലീപിന്റെ ഇനിയുള്ള

കൊച്ചി:കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ നടന്‍ ദിലീപിന്റെ ഇനിയുള്ള ഭാവി തീരുമാനിക്കട്ടേയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി.

കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക് ഭയമില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍ കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

1
Back to top button