ബോളിവുഡ് (Bollywood)

പോലീസ് ഓഫീസറായി ആയുഷ്മാൻ ഖുറാന; ‘ആര്‍ട്ടിക്കിള്‍ 15’ടീസർ പുറത്തിറങ്ങി

പോലീസ് ഓഫീസറായിആയുഷ്മാൻ ഖുറാന; ‘ആര്‍ട്ടിക്കിള്‍ 15’ ടീസര്‍ ഹൈലൈറ്റ്സ് അനുഭവ് സിൻഹയാണ് ആർട്ടിക്കിൾ 15 സംവിധാനം ചെയ്യുന്നത് തുല്യതക്കുള്ള അവകാശമാണ് സിനിമയുടെ പ്രമേയമായിരിക്കുന്നത് ആർട്ടിക്കിൾ 15ന്‍റെ ടീസർ…

Read More »

അവസാനം സല്‍മാന്‍ ഖാന്‍ കുറ്റവാളിയെന്ന് പ്രഖ്യാപിച്ചു…

ജോദ്പൂര്‍: കറുത്ത മാനിനെ കുലപ്പെടുത്തിയ കുറ്റത്തിന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍ കുട്ടവാളിയെന്ന് പ്രഖ്യാപിച്ചു. 1998 മാര്‍ച്ചില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ജോധ്പൂരില്‍ വച്ചായിരുന്നു സംഭവം. 20 വര്‍ഷത്തിനു ശേഷം…

Read More »

കെആർകെ: ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ…

സൂപ്പർ താരങ്ങൾക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തി കുപ്രസിദ്ധി നേടിയ കെആർകെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. തനിക്ക് വയറിൽ കാൻസറാണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നുമാണ് കെആർകെ ഔദ്യോഗിക ട്വിറ്ററിലൂടെ…

Read More »

പത്മാവതി’ന് നിരോധനമില്ല; ഉത്തരവ് പാലിക്കണമെന്ന് സുപ്രീംകോടതി.

<p>ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവത്’ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾ കോടതി ഉത്തരവ് പാലിക്കണമെന്ന് സുപ്രീംകോടതി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളും രജപുത്ര…

Read More »

ഹൃത്വികും സൂസെയ്നും വീണ്ടും വിവാഹിതരാകാൻ പോകുന്നു…..

<p>ബോളിവു‍ഡിനെ ഒന്നാകെ ഞെട്ടിച്ചായിരുന്നു ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും പതിനാലു വർഷം നീണ്ട ദാമ്പത്യജീവിതത്തിന് വിരാമമ്മിട്ടത്. വിവാഹമോചിതരായിട്ടും മക്കളുടെ സന്തോഷത്തിനായി നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ…

Read More »

ഷബാന ആസ്മിയെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക് ആദരിക്കും.

<p>ന്യൂ‍ഡൽഹി: ബോളിവുഡ് താരവും സാമൂഹ്യപ്രവര്‍ത്തകയുമായ ഷബാന ആസ്മിയെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക് ആദരിക്കും.</p> ആസ്മിതന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. <p>ക്വാലാലംപുരില്‍ നടക്കുന്ന ഇക്കണോമിക് ടൈംസ് ഏഷ്യന്‍…

Read More »

പത്മാവതി റിലീസ് പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു.

ജയ്പൂര്‍:സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂര്‍ നഗര്‍ഹാര്‍ കോട്ടയുടെ പുറംമതിലില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.…

Read More »

ബൻസാലി ചിത്രം ‘പദ്‍‍മാവതി’ ഡിസംബർ ഒന്നിന് ബ്രിട്ടണിൽ റിലീസ് ചെയ്യും.

<p>ബ്രിട്ടൺ: സഞ്ജയ് ലീല ബൻസാലി ചിത്രം ‘പദ്‍‍മാവതി’ ഡിസംബർ ഒന്നിന് ബ്രിട്ടണിൽ റിലീസ് ചെയ്യും. </p>ബ്രിട്ടണിൽ ചിത്രം പ്രദർശിപ്പിക്കാൻ അധികൃതർ അനുമതി നൽകി. ബ്രിട്ടീഷ് സെൻസർ ബോർഡ്…

Read More »

ഐശ്വര്യ റായ്ക്ക് ഇന്ന് 44ാം പിറന്നാൾ.

ഐശ്വര്യ റായ്ക്ക് ഇന്ന് 44ാം പിറന്നാൾ. ബോളിവുഡിന്‍റെ നിത്യ ഹരിത സുന്ദരി ഐശ്വര്യ റായ്ക്ക് ഇന്ന് 44ാം പിറന്നാൾ. 1973 നവംബർ ഒന്നിന് കർണാടകയിലായിരുന്നു ഐശ്വര്യയുടെ ജനനം.…

Read More »

പത്മാവതിയില്‍ ദീപിക ധരിച്ച ലെഹങ്കയുടെ ഭാരം കേട്ടാല്‍ ഞെട്ടും !

പത്മാവതിയില്‍ ദീപിക ധരിച്ച ലെഹങ്കയുടെ ഭാരം കേട്ടാല്‍ ഞെട്ടും. ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി ഒരുപാട് വിവാദം സൃഷ്ടിച്ചിരുന്നു.…

Read More »

ബോളിവുഡ് ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി. മൂന്നു മിനിറ്റ് നീളുന്ന ഗംഭീര ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബിഗ്…

Read More »

അമിതാഭ് ബച്ചൻ ഒക്ടോബര്‍ 11ന് 75ന്റെ നിറവിലേക്ക്

ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചൻ ഒക്ടോബര്‍ 11ന് 75ന്റെ നിറവിലേക്ക്. പിറന്നാളിന് ആഘോഷങ്ങളൊന്നുമുണ്ടാവില്ലെന്ന് അറിയിച്ച ബച്ചന്‍ ഇതുമായി ബന്ധപ്പെട്ട് ചടങ്ങുകളൊന്നും സംഘടിപ്പിക്കരുതെന്ന് പ്രത്യേകം അദ്ദേഹം ബ്ലോഗിലൂടെ നിര്‍ദേശിച്ചിട്ടുമുണ്ട്.…

Read More »

ഇന്ത്യന്‍ 2 വരുന്നു, ഷങ്കര്‍ – കമല്‍ഹാസന്‍ ടീം വീണ്ടും ഒന്നിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറും ഉലകനായകന്‍ കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ആദ്യം ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അണിയറയില്‍ രൂപം കൊള്ളുന്നത്.…

Read More »

ഐശ്വര്യയുടെ കോളേജ് രഹസ്യങ്ങള്‍ വെളിപ്പെടുത്തി ക്ലാസ്മേറ്റ്.

ഐശ്വര്യ റായിയെ ലോകസുന്ദരിയെന്ന് വിളിക്കുമ്പോള്‍ അവരുടെ കണ്ണുകളും തിളങ്ങി നില്‍ക്കുന്ന സൌന്ദര്യവുമാണ് എല്ലാവര്‍ക്കും ഓര്‍മവരിക. കണ്ണെടുക്കാന്‍ തോന്നില്ല ആഷിനെ കണ്ടാല്‍. അന്നും ഇന്നും ലോകസുന്ദരി ഐശ്വര്യ തന്നെ.…

Read More »

ബോളിവുഡ് പ്രവേശത്തിനൊരുങ്ങി ഷാരൂഖിന്‍റെ മകള്‍ സുഹാനാ ഖാന്‍ ആകാംഷയോടെ ആരാധകര്‍.

കിങ് ഖാന്റെ പുത്രി സുഹാനാഖാന്‍റെ ബോളിവുഡ് പ്രവേശനത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സുഹാനയുടെ സിനിമാ പ്രവേശനത്തിന് അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ വൈറലായ ഒരു വിഡിയോയിൽ…

Read More »

ഓം ശാന്തി ഓംമിന്റെ രണ്ടാം ഭാഗം എത്തുന്നു.

സൂപ്പ‍ർ ഹിറ്റായ ഓം ശാന്തി ഓം വീണ്ടുമെത്തുന്നു. ഫറാഖാന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ഇത് സംബന്ധിച്ച് കാര്യം ഷാരൂഖ് ഖാന്‍ തന്നെയാണ് തന്റെ…

Read More »

കിങ് ഖാൻ ചിത്രം ‘ജബ് ഹാരി മെറ്റ് സെജാൽ’; ട്രെയിലർ.

ഷാരൂഖ് ഖാൻ–ഇംതിയാസ് അലി ചിത്രം ജബ് ഹാരി മെറ്റ് സെജാലിന്‍റെ ട്രെയിലറെത്തി. ബോളിവുഡ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണിത്. ചിത്രത്തിലെ നായിക അനുഷ്ക ശർമയാണ്.…

Read More »

നടി കങ്കണ റണൗട്ടിന്‍റെ മുഖത്ത് വെട്ടേറ്റു.

ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ മുഖത്ത് വെട്ടേറ്റു. കങ്കണയുടെ പുതിയ ചിത്രമായ ‘മണികര്‍ണിക: റാണി ഓഫ് ഝാന്‍സി’യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വാള്‍പയറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മുഖത്ത് വാള്‍തലപ്പ്…

Read More »

ഷാരുഖ് ഖാന്‍റെ വാക്ക് കേട്ട് വീടിന് മുന്നിലെത്തിയതോ നാനൂറോളം വരുന്ന പെൺകുട്ടികൾ.

ഷാരുഖ് ഖാന്‍റെ വാക്ക് കേട്ട് വീടിന് മുന്നിലെത്തിയതോ നാനൂറോളം വരുന്ന പെൺകുട്ടികൾ. സിനിമയുടെ പ്രചരണ ഭാഗമായി ഷാരുഖ് നടത്തിയ പ്രസ്താവനയുടെ ഭാഗമായാണ് ഈ മുട്ടൻ പണി കിട്ടിയത്.…

Read More »

നരേന്ദ്രമോദിയുടെ കഥാപാത്രം സിനിമയിൽ അവതരിപ്പിക്കാൻ ബോളിവുഡ്​ താരം അക്ഷയ്​ കുമാർ .

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥാപാത്രം സിനിമയിൽ അവതരിപ്പിക്കാൻ ബോളിവുഡ്​ താരം അക്ഷയ്​ കുമാർ തയാറെടുക്കുന്നതായി വാർത്തകൾ. വിവിധ ദേശീയ മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ബി.ജെ.പിയിലെ…

Read More »

ഇന്ദു സർക്കാർ: സ്പോൺസർ ചെയ്തതെന്ന് കോൺഗ്രസ്.

അടിയന്തരാവസ്ഥയെ പ്രമേയമാക്കി മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്യുന്ന ‘ഇന്ദു സർക്കാർ’ എന്ന ചിത്രം മുഴുവനായും സ്പോൺസർ ചെയ്തതാണെന്ന് കോൺഗ്രസ്. ചിത്രത്തിന് പിന്നിലുള്ള വ്യക്തിയെ കുറിച്ചും ഒാർഗനൈസേഷനെ കുറിച്ചും…

Read More »

സൽമാൻ ഖാ​െൻറ‘ ട്യൂബ്​ലൈറ്റ്​’ പാകിസ്​താനിൽ റിലീസ്​ ചെയ്യില്ല.

ന്യൂഡൽഹി: സൽമാൻ ഖാൻ ചിത്രം ട്യൂബ്​ലൈറ്റ്​ പാകിസ്​താനിൽ റിലീസ്​ ചെയ്യില്ല. പാകിസ്​ാനിലെ പ്രാദേശിക വിതരണക്കാർ ചിത്രം ഏറ്റെടുക്കാൻ തയാറാകാത്തതാണ്​ കാരണം. സൽമാൻ ഖാൻ, സഹോദരൻ സൊഹൈൽ ഖാൻ,…

Read More »

ഒടുവിൽ അല്ലു അരവിന്ദ് സമ്മതിച്ചു; ‘രാബ്ത’ കോപ്പിയടിയല്ലെന്ന്

ബോളിവുഡ് ചിത്രം ‘രാബ്ത’ കോപ്പിയടിയെന്ന് ആരോപണം ഉയർന്നിരുന്നു. രാജമൗലിയുടെ 2009ൽ പുറത്തിറങ്ങിയ ‘മഗധീര’ എന്ന ചിത്രത്തിന്‍റെ പകർപ്പെന്നായിരുന്നു ആരോപണം. നിര്‍മ്മാതാവ് അല്ലു അരവിന്ദായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്‍റെ…

Read More »

ഇന്ദു സർക്കാറി​െൻറ ആദ്യ പോസ്​റ്റർ പുറത്തിറക്കി.

മുംബൈ: അടിയന്തരാവസ്ഥക്കെതിരെയുള്ള മധുർ ഭണ്ഡാർക്കർ ചിത്രത്തി​​​​െൻറ ആദ്യ പോസ്റ്റർ പുറത്തിറക്കി.അനുപം ഖേർ,നെയിൽ നിതിൻ മുകേഷ്,കീർത്തി കുൽഹരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഇന്ദു സർക്കാർ’ എന്ന സിനിമയുടെ പോസ്റ്ററാണ് പുറത്തിറങ്ങിയത്.…

Read More »

ബാഹുബലി-2 മോശം സിനിമയെന്ന്​ കെ.ആർ.കെ ​

മുംബൈ​: എസ്​. രാജമൗലിയുടെ ബാഹുബലി രണ്ടാംഭാഗത്തെ വിമർശിച്ച്​ നടനും നിരുപകനുമായ കെ.ആർ.കെ. ആദ്യ ഭാഗത്തി​െൻറ 10 ശതമാനം പോലുമെത്താൽ രണ്ടാം ഭാഗത്തിനായില്ല. ആദ്യഭാഗത്തി​െൻറ വിജയം ഉപയോഗിച്ച്​ രാജമൗലി…

Read More »

വിസ്മയം തീർത്ത് സുശാന്ത്; ‘രാബ്ത’ ട്രെയിലർ

സുശാന്ത് സിംഗും കൃതി സനോനും ഒന്നിക്കുന്ന രാബ്ത ട്രെയിലർ പുറത്തിറങ്ങി. ദിനേഷ് വിജനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഭൂഷണ്‍ കുമാര്‍, ഹോമി അഡജാനിയ എന്നിവരാണ് നിര്‍മാതാക്കള്‍.

Read More »

ദേശീയ ചലച്ചിത്ര അവാർഡ്: സുരഭി മികച്ച നടി, അക്ഷയ്കുമാർ നടൻ

ന്യൂഡൽഹി: 64ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് പുരസ്കാര നേട്ടം. ഏഴു പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മലയാള താരം സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മിന്നാമിനുങ്ങ് എന്ന…

Read More »
Back to top button