പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു.

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു.

ബ്രസല്‍സ്: പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു. കോട്ടണ്‍ ബഡ്സ്, കട്ലറി, ബലൂണ്‍ സ്റ്റിക്കുകള്‍, ഡ്രിംഗ് സ്റ്ററര്‍ തുടങ്ങിയവയും ഇത്തരത്തില്‍ നിരോധിക്കും.

മുഴുവന്‍ പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച്‌ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതി 2025 ഓടെ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം

28 അംഗരാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്‍റും അംഗീകരിച്ചാല്‍ മാത്രമേ ഇതു നടപ്പാക്കാന്‍ കഴിയൂ.

2030 ഓടെ 22 ബില്യന്‍ യൂറോ മൂല്യം കണക്കാക്കുന്ന പരിസ്ഥിതി നാശവും ഒഴിവാക്കാമെന്നു കരുതുന്നു.

advt
Back to top button