നൈജീരിയ ഐസ്‍ലൻഡിനെ പരാജയപ്പെടുത്തി.

നൈജീരിയ ഐസ്‍ലൻഡിനെ പരാജയപ്പെടുത്തി.

</p>ഗ്രൂപ്പ് ഡിയിലെ രണ്ടാംമൽസരത്തിൽ ഐസ്‍ലൻഡും നൈജീരിയും കളിക്കളത്തിൽ ഐസ്‍ലൻ‌ഡിനെ തരിപ്പണമാക്കി നൈജീരിയ. മത്സരത്തിലുടനീളം നൈജീരിയ കളത്തിൽ ആധിപത്യം ദൃശ്യമായിരുന്നു. മത്സരത്തിൻ്റെ ആദ്യപകുതിയിൽ മൽസരം ഗോൾരഹിതമായി മുന്നേറവേ അഹമ്മദ് മൂസയാണ് നൈജീരിയയ്ക്കായി ഗോൾ വല കുലുക്കിയത്.<p>

<p>നിലവിൽ നേടിയ രണ്ടു ഗോളുകളും അഹമ്മദ് മൂസയാണ് നേടിയത്. നല്ല രീതിയിൽ പ്രതിരോധിക്കാൻ ഐസ്‌ലൻഡിന്‍റെ തീവ്രശ്രമം തുടർന്നെങ്കിലും അമ്പേ പരാജയപ്പെടുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നൈജീരിയ ഐസ്‍ലൻഡിനെ പരാജയപ്പെടുത്തിയത്. ഗോൾ നില 2-0. ലെസ്റ്റർ സിറ്റി താരമാണ് അഹമ്മദ് മൂസ. </>

Back to top button