ലോകകപ്പ് ഫുട്ബോൾ: ഐസ്‍ലൻ‌ഡ്-നൈജീരിയ പോരാട്ടം തുടരുന്നു.

ലോകകപ്പ് ഫുട്ബോൾ

</p>ലോകകപ്പ് ഫുട്ബോൾ: ഐസ്‍ലൻ‌ഡ്-നൈജീരിയ മത്സരം പുരോഗമിക്കുന്നു
ഗ്രൂപ്പ് ഡിയിലെ രണ്ടാം മൽസരത്തിൽ ഐസ്‍ലൻഡും നൈജീരിയും കളിക്കളത്തിൽ പോരാട്ടം തുടരുന്നു.<p>
<p>മത്സരം 25 മിനിറ്റ് പിന്നിടുമ്പോൾ നൈജീരിയ കളത്തിൽ ആധിപത്യം തുടരുകയാണ്. നല്ല രീതിയിൽ പ്രതിരോധിക്കാൻ ഐസ്‌ലൻഡിന്‍റെ തീവ്രശ്രമം തുടരുകയാണ്. </>
new jindal advt tree advt
Back to top button