ഗാലക്സി സ്മാർട്ട്ഫോണുകളുടെ വിലക്കുറച്ച് സാംസങ്

വിലക്കുറച്ച് സാംസങ്

ഗാലക്സി ജെ2 പ്രോ, ഗാലക്സി ജെ2 സ്മാർട്ട്ഫോണുകളുടെ വിലക്കുറച്ച് സാംസങ്. ഇന്ത്യയിലെ മുഴുവൻ ഓഫ് ലൈൻ, ഓൺ ലൈൻ സ്റ്റോറുകളിലും ഈ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. 9,890 രൂപ പ്രൈസ് ടാഗിൽ 2016 ലായിരുന്നു ഗാലക്സി ജെ2 പ്രോ ഇന്ത്യയിലവതരിച്ചത്. ഇപ്പോൾ 2,200 രൂപ വിലക്കിഴിവിൽ 7,690 രൂപ വിലയ്ക്ക് ഗാലക്സി ജെ2 പ്രോ സ്വന്തമാക്കാം. അതുപോലെ 8,00 രൂപ കിഴിവാണ് ഗാലക്സി ജെ2 വിന് ലഭ്യമാക്കിയിരിക്കുന്നത്. 7,390 രൂപ പ്രൈസ് ടാഗിൽ കഴിഞ്ഞവർഷം അവതരിച്ച ജെ2 വിന് 6,590 രൂപയാണ് ഇപ്പോഴത്തെ വില.

ഗാലക്സി ജെ2 പ്രോ സവിശേഷതകൾ

5 ഇഞ്ച് ഡിസ്പ്ലെ
1.5GHz ക്വാഡ് കോർ പ്രോസസർ
ആൻഡ്രോയിഡ് 6.0 മാർഷ്മാലോ
2GB റാം
16GB സ്റ്റോറേജ്
8MP റിയർ ക്യാമറ
5MP ഫ്രണ്ട് ക്യാമറ
2600mAh ബാറ്ററി
ഗാലക്സി ജെ2 സവിശേഷതകൾ

4.7 ഇഞ്ച് ഡിസ്പ്ലെ
1.3GHz ക്വാഡ് കോർ പ്രോസസർ
ആൻഡ്രോയിഡ് 7.0 നുഗട്ട്
1GB റാം
8GB സ്റ്റോറേജ്
5MP റിയർ ക്യാമറ
2MP ഫ്രണ്ട് ക്യാമറ

Back to top button