സംസ്ഥാനം (State)

യുവാവിൻെറ ജനനേന്ദ്രിയം മുറിച്ചു.

മലപ്പുറം: മലപ്പുറത്ത് യുവാവിൻെറ ജനനേന്ദ്രിയം മുറിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഇർഷാദിൻെറ ജനനേന്ദ്രിയമാണ് മുറിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോടർട്ട് ചെയ്യുന്നു. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശിയാണ് അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button