ഗോധ്ര കേസിൽ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി..

ഗോധ്ര കേസിൽ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
അഹമ്മദാബാദ്: ഗോധ്ര ട്രയിൻ കത്തിക്കൽ കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി.
11 പേരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കിയത്. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി.
അതേസമയം, വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 31 പേരുടെയും വിധി ഹൈക്കോടതി ശരിവെച്ചു.
Back to top button