നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.

പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 16 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ്.

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ദുബൈയിൽ നിന്ന് എത്തിയ മണ്ണാർകാട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് അരക്കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തു.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 16 ലക്ഷം രൂപയോളം വിലമതിക്കുമെന്ന് എയർ കസ്റ്റംസ് അറിയിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button