ബിസിനസ് (Business)

സ്വർ‍ണ വില വർധിച്ചു

സ്വർണ വില പവന് 80 രൂപ കൂടി 21,280 രൂപയായി. ഗ്രാമിന് 2,660 രൂപയാണ് വില. 21,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

Back to top button