സംസ്ഥാനം (State)

കേരളത്തിൽ സ്വർണവിലയിൽ വർധനവ്

സ്വർണം ഗ്രാമിന് 30 രൂപ കൂടി 3,550 രൂപയും പവന് 240 രൂപ കൂടി 28,400 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വർധനവ്. സ്വർണം ഗ്രാമിന് 30 രൂപ കൂടി 3,550 രൂപയും പവന് 240 രൂപ കൂടി 28,400 രൂപയുമാണ് ഇന്നത്തെ വില. സ്വർണത്തിന് ഇന്നലത്തെ വില ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു.

സെപ്റ്റംബർ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ വില.

Tags
Back to top button