ഇന്ന് ഗുരുവായൂർ ഏകാദശി

ഇന്ന് ഗുരുവായൂർ ഏകാദശി

ഗുരുവായൂർ ക്ഷേത്ര നടയിൽ ഭക്‌തജനങ്ങളുടെ പ്രവാഹം.

വൃശ്ചിക ഏകാദശി ആഘോഷിക്കാനായി ഗുരുവായൂർ നടയിൽ കൈകുട്ടി നിൽക്കുന്ന ഭക്‌തജനങ്ങൾ നിര്മാല്യ ദര്ശനത്തിന് അമ്പലവും പരിസരവും ഒരുങ്ങി.

ഇന്നലെ രാവിലേ തുറന്ന അമ്പല നട വെള്ളിയാഴ്ച രാവിലേ 9 മണിയോടെ ആണ് അടക്കുക.

വർഷത്തിൽ ഇ ദിവസം ഗംഭീരമായി ആഘോഷിക്കപ്പെടുന്നു.ലോകമെമ്പാടുള്ള മലയാളി ഭക്‌തജനങ്ങൾ ഇ ദിവസം ആഘോഷിക്കാനായി ഗിരുവായൂരിൽ എത്തി ചേരുന്നു.

ഗജരാജന്മാരും,ചുറ്റുവിളക്കും,ചെമ്പൈ സംഗീതോത്സവവും ഉദയസ്ഥാമപൂജകളും ഇ ദിവസത്തിന്റെ പ്രത്ത്യേകതയാണ്.
ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനായി കാത്തുനിൽക്കുന്നു ഭക്തന്മാർ.

ഇ ഭക്തിയും ഭക്തജനകളും ഗുരുവായൂരിന്റെ അലങ്കാരത്തിന് ഭംഗി ഇരട്ടിക്കുന്നു.

പ്രതിഭ നായര്‍.

Back to top button