ജനറൽ മെഡിസിൻ (General Medicine)

തേനിന്‍റെ ഗുണങ്ങള്‍ അറിയൂ

തേന്‍ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. രുചിക്കൊപ്പം തന്നെ ആരോഗ്യത്തിനും തേന്‍ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ തേന്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍,…

Read More »

വീറ്റ് ഗ്രാസ് ജ്യൂസ് കാൻസ‍റിനെ പോലും അടുപ്പിക്കില്ലെന്ന് അറിയാമോ.

ഗോതമ്പ് മുളപ്പിച്ചടിച്ച ജ്യൂസ് കാൻസ‍റിനെ പോലും അടുപ്പിക്കില്ലെന്ന് അറിയാമോ. വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. കൂടാതെ ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ…

Read More »

ക്യാന്‍സറിന് വംശ വിവേചനമുണ്ടോ ?

ക്യാന്‍സറിന് വംശ വിവേചനമുണ്ടോ ? ഉണ്ടെന്നാണ് ബ്രിട്ടനിലെ ക്യാന്‍സര്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ളണ്ടില്‍ താമസിക്കുന്ന തെക്കനേഷ്യന്‍ വംശജര്‍ക്ക് മാറിടത്തില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.…

Read More »

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ അറിഞ്ഞോളൂ…

സ്ത്രീകള്‍ക്ക് എളുപ്പം ഹൃദ്രോഗം പിടിപെടില്ല എന്ന് ഡോക്ടര്‍മാര്‍പോലും കരുതിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ അവയെല്ലാം കാറ്റില്‍ പറത്തുന്നു. സിന്‍ഡ്രോം എക്സ് എന്ന രോഗാവസ്ഥ സ്ത്രീകളിലെ…

Read More »

പാലിൽ തുളസി ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമോ ?

ഒരു പുണ്യസസ്യം മാത്രമായിട്ടല്ല നമ്മള്‍ തുളസി ചെടിയെ കാണുന്നത്. പല അസുഖങ്ങള്‍ക്കുമുള്ള തികച്ചും പ്രകൃതിദത്തമായ ഔഷധം കൂടിയാണ് അത്. അതുപോലെയുള്ള മറ്റൊന്നാണ് പാല്. രോഗം ശമിപ്പിയ്ക്കാനുള്ള കഴിവ്…

Read More »

ഇനി ക്യാൻസർ ഫലനിർണയം വെറും പത്ത് സെക്കൻറിൽ.

ഇനി ക്യാൻസർ ഫലനിർണയം വെറും പത്ത് സെക്കൻറിൽ നടത്താം. അതിനായി സഹായിക്കുന്ന പേന കണ്ടു പിടച്ചിരിക്കുകയാണ് യുഎസിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ഒരു…

Read More »

‘ബ്ലൂ വെയില്‍ ഗെയിം’: ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍.

ഇന്റര്‍നെറ്റില്‍ ഒരുപാട് തരത്തിലുള്ള വിനോദങ്ങളും,ഗെയിമുകളും ഉണ്ട്. അതില്‍ ക്യാന്‍ഡിക്രഷ് മുതല്‍ പോക്കിമോന്‍ ഗോ വരെ ആളുകളെ ഏറെ ആകര്‍ഷിച്ചവയാണ്. എന്നാല്‍ റഷ്യയില്‍ തരംഗമായ ‘ബ്ലൂ വെയില്‍ ഗെയിം’…

Read More »

രാവിലെ ഉറക്കം വിട്ടുണരുമ്പോള്‍ ചെയ്യരുതാത്ത അഞ്ച് കാര്യങ്ങളിതാ…

ഉറക്കത്തില്‍ നിന്ന് ഉണരുന്നത് സന്തോഷത്തോടെയാകണം. പുതിയ ദിവസത്തെ നേരിടാനുള്ള ഊര്‍ജ്ജം സംഭരിക്കാനും കഴിയണം. പക്ഷേ, കണ്ണുതുറക്കുമ്പോഴെ ചെയ്യരുതാത്ത ചിലകാര്യങ്ങളുണ്ട്. അവ നിങ്ങളുടെ കാര്യക്ഷമതയും സന്തോഷവും നശിപ്പിക്കും. ഉറക്കം…

Read More »

എച്ച് 1എൻ1 രോഗം: ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയില്‍‍; കേരളത്തില്‍ 63 പേര്‍ മരിച്ചു.

ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി എന്നു വിളിക്കുന്നത്. ശാസ്ത്രീയമായി എച്ച് 1എൻ1 ഇൻഫ്ലൂവെൻസ എന്നും വിളിക്കുന്നു.…

Read More »

അമിതവണ്ണം ഉണ്ടോ? എങ്കില്‍ ഈ അഞ്ച് വഴികള്‍ പരീക്ഷിച്ച് നോക്കു…

ആരാണ്  അരയ്ക്ക് ചുറ്റുമുള്ള  അമിത കൊഴുപ്പ്  ഒഴിവാക്കാൻ  ആഗ്രഹിക്കാത്തത് ?എല്ലാവരും  കലോറിയും അമിത കൊഴുപ്പും കലോറിയും കത്തിച്ച് ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നു. ഭാരം കുറയ്ക്കൽ അത്ര  എളുപ്പമുള്ള…

Read More »

മാംസാഹാരവും, സെക്സും ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഉപദേശം

ന്യൂഡല്‍ഹി: മാംസാഹാരവും, സെക്സും ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഉപദേശം. ആയുഷ് മന്ത്രാലയം ഇറക്കിയ ബുക് ലെറ്റിലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമുള്ളത്. ഗര്‍ഭാവസ്ഥയില്‍ ചീത്തകൂട്ടുകെട്ടുകളിൽ പെടരുതെന്നും ആത്മീയ കാര്യങ്ങളിൽ ഏർപ്പെടണമെന്നും…

Read More »

ഡെങ്കിപ്പനി: രോഗലക്ഷണങ്ങളും, മുന്‍കരുതലുകളും

മഴക്കാലം വന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന രോഗമാണ് ഡങ്കിപ്പനി. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളില്‍ കേരളം ദേശീയതലത്തില്‍ തന്നെ ഒന്നാമതാണ്. ഈ വര്‍ഷം ഡെങ്കിപ്പനി കരണം  കേരളത്തില്‍ നൂറിലേറെപ്പേര്‍…

Read More »

മഴക്കാല രോഗങ്ങളെ കരുതിയിരിക്കാം.

ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന്​ ആശ്വാസമായി മഴക്കാലം തുടങ്ങി. സ്​കൂളും തുറന്നു. മഴവെള്ളത്തിൽ കളിക്കാനും മഴ നനയാനുമെല്ലാം എല്ലാവർക്കും ഇഷ്​ടമാണ്​. എന്നാൽ മഴക്കാലം രോഗങ്ങളുടേത്​ കൂടിയാണ്​. കുറച്ച്​ ശ്രദ്ധിച്ചാൽ…

Read More »

മുലയൂട്ടാം, കാൻസറിനെ തടയാം.

സൗന്ദര്യം നിലനിർത്താൻ മുലയൂട്ടൽ ഒഴിവാക്കുന്ന അമ്മമാരു​െട ശ്രദ്ധക്ക് മുലയൂട്ടുന്നത്​ ഗർഭാശയ കാൻസർ കുറക്കും. ആസ്​ത്രേലിയൻ മെഡിക്കൽ ഗവേഷണ സ്​ഥാപനമായ ക്യു.​െഎ.എം.ആർ ബെർഖോഫർ ഇൻസ്​റ്റിറ്റ്യൂട്ട്​ നടത്തിയ പഠനത്തിലാണ്​ ക​െണ്ടത്തൽ.…

Read More »

ഗ്രീന്‍ കോഫി ഗുണമോ ദോഷമോ?

അമിത ഭാരമുള്ളവർ ഭാരം കുറക്കാനും ഇല്ലാത്തവർ അമിത വണ്ണത്തെ അകറ്റിനിർത്താനും ഈയിടെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന ഒഷധമായിരുന്നു ഗ്രീൻ ടീ. സൗന്ദര്യ ആരാധകരെയും അമിതഭാരത്തെ പേടിക്കുന്നവരെയും രോഗികളെയും …

Read More »

ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്​ത്രക്രിയ പുനെയിൽ ഇന്ന്​ നടക്കും.

പുനെ: ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്​ത്രക്രിയ പുനെയിൽ ഇന്ന്​ നടക്കും. ഗർഭാശയമില്ലാത്ത 21 കാരിയായ യുവതിക്ക്​ അമ്മയു​ടെ ഗർഭാശയം​ മാറ്റിവെക്കുകയാണ്​. പുനെയിലെ ഗാലക്​സി​ കെയർ ലാപ്രോസ്​കോപ്പി…

Read More »

ഇമാന്‍ അഹമദിന് ഭാരം കുറഞ്ഞതെങ്ങനെ

എടുത്താല്‍ പൊങ്ങാത്ത ശരീരവുമായിട്ടായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി11ന് വൈകീട്ട് നാലുമണിക്കാണ് 36കാരി ഇമാനുമായി ഈജിപ്ത് എയര്‍ലെയിന്‍സിന്‍െറ വിമാനം  മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ റണ്‍വേയില്‍ തൊട്ടത്. ലോകത്ത് ഏറ്റവും ഭാരം…

Read More »

മ​ലേ​റി​യ വാ​ക്​​സി​ൻ 2018 ഒാ​ടെ

യുനൈറ്റഡ് നാഷൻസ് ലോകത്തെ ആദ്യ മലേറിയ (മലമ്പനി) വാക്സിൻ 2018 ഒാടെ മനുഷ്യരിൽ പ്രയോഗിച്ച് തുടങ്ങും. മലേറിയ മരണങ്ങൾ ഏറ്റവും കുടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളായ ഘാന,…

Read More »

പിസ, സോഫ്റ്റ് ഡ്രിങ്ക് അമിത ഉപയോഗം: കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ലണ്ടന്‍: പിസ, സോഫ്റ്റ് ഡ്രിങ്കുകള്‍, ബിസ്കറ്റ് തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ സ്ഥിരമായി കഴിക്കുന്ന കുട്ടികളില്‍ കരള്‍രോഗ സാധ്യത കൂടുതലാണെന്ന് പഠനം. ഇത്തരം ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസാണ്…

Read More »

പ​ത്തി​ലൊ​രു മ​ര​ണവും പു​ക​വ​ലി കാ​ര​ണ​മെ​ന്ന്​ പ​ഠ​നം

ലണ്ടൻ: ലോകത്ത് നടക്കുന്ന 10 മരണങ്ങളിൽ ഒന്ന് പുകവലി കാരണമാണെന്ന് പുതിയ പഠനം. ദ ലാൻെസറ്റ് ജേണലിലാണ് ഗ്ലോബൽ ബർഡൻ ഒാഫ് ഡിസീസ് റിപ്പോർട്ട് എന്ന പേരിലുള്ള…

Read More »
Back to top button