മാനസികാരോഗ്യം (Mental Health)

ഉത്​കണ്​ഠയെ പ്രതിരോധിക്കാൻ എന്തെല്ലാം

ഉത്​കണ്​ഠ സാധാരണ ജീവിതത്തി​​െൻറ ഭാഗമാണ്​. തിരക്കുപിടിച്ച ജീവിതത്തി​​െൻറ പാർശ്വഫലമാണിതെന്നും പറയാം. എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്​നമാണ്​ അമിത ഉത്​കണ്​ഠ . എന്നാൽ ചിലപ്പോൾ ചിലരിൽ ഇതൊരു രോഗമായി ഭവിക്കുന്നു.…

Read More »

വിഷാദരോഗം പിടിപെടാൻ എന്താണ് കാരണങ്ങള്‍?

ശാരീരികാസ്യസ്ഥ്യങ്ങൾ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ മറ്റു രോഗങ്ങൾക്കുള്ള ചികിത്സയും എളുപ്പമാണ്. മുഖം മനസ്സിെൻറ കണ്ണാടിയെന്നുപറയുന്നത് ഒരർഥത്തിൽ ശരിയാകുന്നത് ഒരാളുടെ മുഖത്തുനോക്കിയാൽ സന്തോഷമില്ലായ്മയും ജീവിതാസ്വാദനശേഷി കുറയുന്നതും ഉന്മേഷക്കുറവുമെല്ലാം എളുപ്പത്തിൽ…

Read More »

‘തുറന്നു പറയൂ, വിഷാദമകറ്റൂ’

‘തുറന്നു പറയൂ, വിഷാദമകറ്റൂ’ എന്ന ഇത്തവണത്തെ ലോകാരോഗ്യ ദിന സന്ദേശംതന്നെ വിഷാദരോഗത്തിെൻറ പ്രാധാന്യം വെളിപ്പെടുത്തുന്നു. മറച്ചുവെക്കപ്പെടേണ്ട രോഗമാണെന്ന  അബദ്ധധാരണയാൽ ലക്ഷക്കണക്കിനു ജീവിതങ്ങൾ പാഴാവുന്നുവെന്നതാണ് വിഷാദരോഗം വരുത്തുന്ന  ഏറ്റവും…

Read More »
Back to top button