വെലാംകണ്ണിയില്‍ കടല്‍ 8mk ഉള്ളിലേക്ക് വന്നു, സുനാമി ഭയത്തില്‍ നാട്ടുകാര്‍.

വെലാംകണ്ണിയില്‍ കടല്‍ 8mk ഉള്ളിലേക്ക് വലിഞ്ഞു, സുനാമി ഭയത്തില്‍ നാട്ടുകാര്‍.

കടല്‍ ക്ഷോപം മൂലം ആളുകള്‍ പരിഭ്രാന്തിയില്‍.

കാറ്റും മഴയും മൂലം കേരളവും തമിഴ് നാടുംലക്ഷ ദീപും ഒരുപോലെ ബുദ്ധിമുട്ടുന്നു.

ഉരുളുപോട്ടലും ഉണ്ടായി.കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത, ട്രെയിനുകള്‍ റെധാക്കി.

സക്തമായ മഴയെ തുടര്‍ന്ന്‍ തിരുവനന്തപുരം ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Back to top button