എെസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്ത്.

എെസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ

<P>ന്യൂഡൽഹി: എെസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്ത്. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും ബൗളിങിൽ ഫാസ്റ്റ് ബൗള‍ർ ജസ്‍പ്രീത് ബുംറയും ഒന്നാം സ്ഥാനത്തെത്തി.</p>

ദക്ഷിണാഫ്രിക്കക്കെതിരെ നടത്തിയ മിന്നുന്ന പ്രകടനമാണ് കോഹ്‍ലിയെ ഒന്നാം സ്ഥാനത്ത് നിലന‍ി‍ർത്തിയത്. പരമ്പരയിൽ എട്ട് വിക്കറ്റെടുത്ത ബുംറ മൂന്നാം സ്ഥാനത്ത് നിന്ന് രണ്ട് സ്ഥാനങ്ങൾ മുന്നോട്ട് കയറിയാണ് ഒന്നാമതെത്തിയത്. 787 പോയിൻറുമായി അഫ്ഗാനിസ്ഥാൻെറ റാഷിദ് ഖാനൊപ്പമാണ് ബുംറ ഒന്നാം സ്ഥാനം പങ്കിടുന്നത്.

<p>5-1ൻെറ പരമ്പര വിജയമാണ് ഇന്ത്യയെ ഒന്നാം റാങ്കിൽ എത്തിച്ചത്. ബാറ്റ്സ്മാൻമാരിൽ ദക്ഷിണാഫ്രിക്കയുടെ എബി ഡീ വില്ലിയേഴ‍്‍സ് രണ്ടാമതും ഓസ്ട്രേലിയയുടെ ഡേവിഡ് വാ‍ർണ‍ർ രണ്ടാം സ്ഥാനത്തുമുണ്ട്.</>

new jindal advt tree advt
Back to top button