ഭക്ഷണവില കുത്തനെ കൂട്ടി ഇന്ത്യൻ റെയിൽവേ.

പ്രീമിയം ട്രെയിനുകളിലുൾപ്പെടെ ആണ് നിരക്ക് വർധന.

ഭക്ഷണവില റെയിൽവേ കുത്തനെ കൂട്ടി. പ്രീമിയം ട്രെയിനുകളിലുൾപ്പെടെ ആണ് നിരക്ക് വർധന. രാജധാനി, ശതാബ്ദി, തുരന്തോ എന്നിവയിലും മറ്റു ട്രെയിനുകളിലും ഇതോടെ നിരക്ക് ഉയരും.

രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ എ.സി ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ ചായക്ക് 35 രൂപയാകും .സെക്കൻഡ് ക്ലാസ് എ.സിയിൽ ചായക്ക് 20, പ്രഭാതഭക്ഷണം 105, ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും 185 എന്നിങ്ങനെയാകും പുതുക്കിയ വില. ഉച്ചയൂണിന് 50 രൂപയായിരുന്നത് 80 രൂപയായി ഉയർത്തിയിട്ടുണ്ട്. നിരക്ക് വർധന നാലുമാസം കഴിഞ്ഞാകും നടപ്പിൽ വരിക.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button