അന്തദേശീയം (International)

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നു. സെപ്തംബർ 9നാണ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ ചെലവിടുന്ന നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള…

Read More »

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ് അറസ്റ്റിൽ

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയിദ് അറസ്റ്റിലായി. പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുജ്റൻവാലയിലേക്കുള്ള യാത്രയ്ക്കിടെ ലാഹോറിൽ വെച്ചാണ്…

Read More »

കറുത്ത വർഗക്കാരനെ വെടിവെച്ചുകൊന്ന ഓഫീസറെ വെറുതെ വിട്ടു. ; ഇസ്രയേലിൽ വീണ്ടും എത്യോപ്യൻ പ്രക്ഷോഭം

തെൽ അവീവ്: ദിവസങ്ങളോളം ഇസ്രയേലിനെ മുൾമുനയിൽ നിർത്തിയ എത്യോപ്യൻ വംശജരുടെ പ്രക്ഷോഭം വീണ്ടും ശക്തിയാർജിക്കുന്നു. ജൂലൈ ഒന്നിന് ഹൈഫ നഗരത്തിൽ സോളമൻ ടെക്ക എന്നയാളെ വെടിവെച്ചു കൊലപ്പെടുത്തിയ…

Read More »

60കാരനെ സൈന്യം വെടിവച്ച് കൊന്നു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വെടിവച്ച് കൊന്നു. പുലർച്ചെ മൂന്ന് മണിയോടെ 60-നോടടുത്ത് പ്രായം വരുന്നയാൾ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ…

Read More »

ഭർത്താവിനെ മർദിച്ചതിന് യുവതിക്കെതിരെ കേസ്

ഷാർജ: ഷോപ്പിങിന് കൂടെ വരാനോ പണം നൽകാനോ തയ്യാറാവാത്ത ഭർത്താവിനെ യുവതി ഷൂ കൊണ്ടടിച്ചു. യു.എ.ഇ.യിലെ അൽ റോയ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്നിലേറെ തവണ…

Read More »

36,000 ഇന്ത്യക്കാരെ നാടുകടത്തി വിദേശ രാജ്യം

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. മദ്യം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ, ഗുരുതരമായ…

Read More »

നെട്ടൂര്‍ കൊലപാതകം; അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അർജുന്റെ അമ്മ

കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി യുവാവിന്‍റെ അമ്മ രംഗത്ത്. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കേസന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യമെന്നും…

Read More »

പീഡനപരാതികൾ മൂടി വെക്കാൻ പാടില്ലെന്ന കർശന നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ: പീഡനപരാതികൾ മൂടി വെക്കാൻ പാടില്ലെന്ന കർശന നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ. പീഡന പരാതി ഉയർന്നാൽ അപ്പോൾ തന്നെ കന്യാസ്ത്രീകളും പുരോഹിതരും അത് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട്…

Read More »

പാകിസ്ഥാനിൽ പൊടിക്കാറ്റിലും കടുത്ത മഴയിലും 26 പേർ മരിച്ചു.

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും കടുത്ത മഴയിലും 26 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബലൂചിസ്ഥാൻ, പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നതെന്ന്…

Read More »

ഇന്ത്യന്‍ പ്രധാനമന്ത്രി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് എതിര്‍ത്ത് ചൈന

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് എതിര്‍ത്ത് ചൈന ഭരണകൂടം. അതിര്‍ത്തി സംസ്ഥാനമായ ആരുണാചല്‍ തങ്ങളുടെ ഭാഗമാണെന്ന് ചൈന പലപ്പോഴായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.…

Read More »

യൂറോപ്യന്‍ നഗരങ്ങളിൽ നോ പാന്‍റ്സ് ഡേ ആഘോഷം നടന്നിരുന്നു.

ലണ്ടന്‍: യൂറോപ്യന്‍ നഗരങ്ങളിൽ 17 കൊല്ലം മുമ്പ് ആരംഭിച്ച നോ പാന്‍റ്‍സ് ഡേ ആഘോഷം ഇന്നലെയും നടന്നു. എല്ലാവര്‍ഷവും ജനുവരി 13നാണ് നോ പാന്‍റ്സ് ഡേ ആഘോഷിക്കാറുള്ളത്.…

Read More »

അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ള്യു.ബുഷ് (94) അന്തരിച്ചു.

വാഷിംഗ്‌ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ള്യു.ബുഷ് (94) അന്തരിച്ചു. ജോർജ് ബുഷ് സീനിയർ 1989 മുതൽ നാലു വർഷം അമേരിക്കയുടെ പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്പത്തൊന്നാമത് പ്രസിഡന്റായിരുന്ന…

Read More »

ജമ്മു കശ‍്‍മീർ പാകിസ്ഥാന് ആവശ്യമില്ലെന്ന് ഷാഹിദ് അഫ്രീദി.

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി പാക് ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. ജമ്മു കശ‍്‍മീർ പാകിസ്ഥാന് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള നാല് പ്രവിശ്യകളിലെ വിഷയങ്ങൾ തന്നെ…

Read More »

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ ജി അലന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ ജി അലന്‍ (65) അന്തരിച്ചു. ബില്‍ഗേറ്റ്സിനോടൊപ്പം ചേര്‍ന്ന് മൈക്രോസോഫ്റ്റ് കമ്പനിക്ക് തുടക്കമിട്ടയാളിയിരുന്നു പോള്‍ അലന്‍. രക്താര്‍ബുധം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. സാങ്കേതിക…

Read More »

അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

ബീജിങ്: ചൈനീസ് സൈനികസ്ഥാപനത്തിനു മേൽ റഷ്യയിൽ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിൽ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. യുഎസിന്‍റെ…

Read More »

അഫ‌്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണം: 13 സുരക്ഷാഭടന്മാരടക്കം 52 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ‌്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയില്‍ രണ്ട് സ്ഥലങ്ങളിലായി താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ 13 സുരക്ഷാഭടന്മാരടക്കം 52 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ‌്ച രാവിലെയായിരുന്നു രണ്ടിടങ്ങളിലും താലിബാന്‍ ആക്രമണം. കുണ്ടൂസ‌്…

Read More »

ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ.

അബുദാബി: ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ. യു.എ.ഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോഷ്യൽ മീഡിയയിലൂടെയാണ് ഇൗ വിവരം…

Read More »

കേരളത്തിലുണ്ടായ പ്രളയം ദു:ഖകരമെന്ന് ഐക്യരാഷ്ട്രസഭ.

ജനീവ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയല്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ്…

Read More »

സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശയാത്രികര്‍ ആദ്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു.

ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജ സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശയാത്രികര്‍ ആദ്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു. യാത്രയ്ക്കുള്ള ബഹിരാകാശ വിമാനം സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്‌പേസ് എക്‌സ്…

Read More »

മു​ഫ്തി നൂ​ര്‍ വാ​ലി മെഹ്സൂദ് പാ​ക് താ​ലി​ബാ​ന്‍ ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ബൂ​ള്‍: മു​ഫ്തി നൂ​ര്‍ വാ​ലി മെ​ഹ്സൂ​ദി​നെ പാ​ക് താ​ലി​ബാ​ന്‍ ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. </> അ​മേ​രി​ക്ക​യു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​മാ​ന്‍​ഡ​ര്‍ മു​ല്ല ഫ​സ​ലു​ള്ള​യ്ക്കു പ​ക​ര​ക്കാ​ര​നായാണ്‌ മെ​ഹ്സൂ​ദി​നെ തെരഞ്ഞെടുത്തത്.…

Read More »

ജപ്പാനിലെ ഷിന്‍മോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.

ടോക്കിയോ: ജപ്പാനിലെ ഷിന്‍മോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനായിരുന്നു സംഭവം. പ്രദേശിക സമയം രാവിലെ ഒന്‍പതോടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സജീവമായി തുടരുന്ന ഈ അഗ്നി…

Read More »

കുഞ്ഞുങ്ങളെ രക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുന്ന നയത്തിൽ നിന്ന് അമേരിക്ക പിൻമാറി.

വാഷിങ്ടൺ: കുഞ്ഞുങ്ങളുടെ കരച്ചിൽ ഒടുവിൽ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്കേട്ടു. അമേരിക്ക – മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് അവരുടെ കുഞ്ഞുങ്ങളെ രക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുന്ന നയത്തിൽ…

Read More »

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു.

ബ്രസല്‍സ്: പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു. കോട്ടണ്‍ ബഡ്സ്, കട്ലറി, ബലൂണ്‍ സ്റ്റിക്കുകള്‍, ഡ്രിംഗ് സ്റ്ററര്‍ തുടങ്ങിയവയും ഇത്തരത്തില്‍ നിരോധിക്കും. മുഴുവന്‍ പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച്‌…

Read More »

മെകുനു ചുഴലിക്കാറ്റിൽ മൂന്നു മരണം: കാണാതായവരിൽ ഇന്ത്യക്കാരും.

മസ്കത്ത്: യെമനിൽ നാശം വിതച്ച മെകുനു ചുഴലിക്കാറ്റ് ഒമാൻ്റെ ദക്ഷിണമേഖലയിൽ ശക്തമായതായി റിപ്പോര്‍ട്ട്. ദുരന്തത്തിൽ മൂന്നുപേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. കാണാതായവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ്…

Read More »

കാനഡയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം

ഒട്ടാവ: കനേഡിയന്‍ നഗരമായ ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. മിസിസാഗയിലെ ബോബെ ഭേല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്.

വ്യാഴാഴ്ച രാത്രി പത്ത് മുപ്പതോടെയാണ്…

Read More »

12 ടണ്‍ ചോക്ളേറ്റുമായി പോയ ലോറി മറിഞ്ഞു

12 ടണ്‍ ചോക്ളേറ്റുമായി പോയ ലോറി മറിഞ്ഞു ഒരു ടാങ്കര്‍ ലോറി നിറയെ ചോക്ളേറ്റ്. കൃത്യമായി പറഞ്ഞാല്‍ 12 ടണ്‍ (12000 കിലോഗ്രാം). യൂറോപ്യന്‍ രാജ്യമായ പോളണ്ടിലെ…

Read More »

സിറിയയിലേക്ക് ഇസ്രയേൽ തൊടുത്ത മിസൈലുകൾ സൈന്യം തകര്‍ത്തു.

<//p>ദമാസ്കസ്:സിറിയയിലേക്ക് ഇസ്രയേൽ തൊടുത്ത രണ്ടു മിസൈലുകൾ സൈന്യം ഇടപെട്ടു തകർത്തതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ ‘സന’ ന്യൂസ് റിപ്പോർട്ട് ചെയ്തു. സിറിയയിലെ കിസ്‍വ ജില്ലയ്ക്കെതിരെ എത്തിയ…

Read More »

അഫ്ഗാനിസ്താന്‍ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ പോലീസും രക്ഷാ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കാബൂളിലെ പോലീസ്…

Read More »

നാലാംതവണയും റഷ്യയുടെ പ്രസിഡന്‍റായി വ്ലാഡിമര്‍ പുടിന്‍.

മോസ്​കോ: റഷ്യയുടെ പ്രസിഡന്‍റായി നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമര്‍ പുടിന്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ്​ നടന്നത്.
പുടിന്‍ സര്‍ക്കാരി​​ന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന പരിപാടിയില്‍…

Read More »

ആണവപരീക്ഷണം നിര്‍ത്തി: ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയയെ വിറപ്പിച്ചോ?

വാഷിങ്ടൺ: തങ്ങളുടെ എല്ലാ ആണവപരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും നിര്‍ത്തി വെക്കുന്നതായി ശനിയാഴ്ച ഉത്തര കൊറിയ അറിയിച്ചതോടെ അമേരിക്കയുടെ വിദേശകാര്യനയത്തിന്‍റെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ്…

Read More »
Back to top button