യോഗ ഇന്ത്യക്കാരുടെ കുടുംബകാര്യം പോലെയാണ്​ ; പ്രധാന മന്ത്രി നരേന്ദ്ര മോദി.

ലക്​നോ: യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നുമെന്ന്​​ പ്രധാന മന്ത്രി നരേന്ദ്ര മോദി.

മൂന്നാം അന്താരാഷ്​്ട്ര യോഗ ദിനം ലക്​നോ രമാബായി അംബേദ്​കർ മൈതാനത്ത്​ ഉദ്​ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ ഇന്ത്യക്കാരു​െട കുടുംബകാര്യം പോലെയാണ്​. യോഗ ദിനാചരണത്തിൽ പ​െങ്കടുക്കാനത്തിയവർക്ക്​ എ​​​െൻറ ആശംസകൾ- പ്രധാനമന്ത്രി പറഞ്ഞു.

യു.പി ഗവർണർ രാം നായിക്​, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, മറ്റു മന്ത്രിമാർ എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു. 50,000 ​േപരാണ്​ ഉദ്ഘാടാന ചടങ്ങിൽ പ​െങ്കടുക്കുന്നത്​.

ഡൽഹിയിലും കേരളത്തിലും രാജ്യത്തെ വിവിധ സ്​ഥലങ്ങളിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു.

സംസ്​ഥാനത്തി​​​െൻറ യോഗ ദിനാചരണം തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്​തു. രാജ്​ഭവനിൽ ഗവറണറുശട നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.

Back to top button