പ്രധാന വാ ത്തക (Top Stories)സംസ്ഥാനം (State)

ഐ.എസുമായി ബന്ധമുള്ള മൂന്ന് പേർ കണ്ണൂരിൽ പിടിയിൽ.

ണ്ണൂർ: തീവ്രവാദി സംഘടനയായ ഐ.എസുമായി ബന്ധമുള്ള മൂന്ന് പേർ കണ്ണൂരിൽ പിടിയിൽ.

വളപട്ടണം ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ.

ഐ.എസിൽ ചേർന്നതിന് ശേഷം മൂവരും തുർക്കിയിലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇവർ പിടിയിലായത്.

Tags
Back to top button