ദേശീയം (National)

മോ​ദി സ​ര്‍​ക്കാ​രി​നു കീ​ഴി​ല്‍ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ല്‍: മാ​യാ​വ​തി

ന്യൂ​ഡ​ൽ​ഹി: ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ പി​ന്തു​ണ​ച്ചും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി രം​ഗ​ത്ത്. ബി​ഹാ​റി​ൽ ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​നു​ള്ള തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു.

2015 ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെി​ക്കെ​തി​രാ​യ മ​ഹാ​സ​ഖ്യ​ത്തി​നു വോ​ട്ടു​ചെ​യ്ത ജ​ന​ങ്ങ​ളെ നി​തീ​ഷ് വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു

.

ബി​ഹാ​റി​ലെ പു​തി​യ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളും മ​ണി​പ്പൂ​രി​ലേ​യും ഗോ​വ​യി​ലേ​യും മു​ൻ അ​നു​ഭ​വ​ങ്ങ​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നു കീ​ഴി​ൽ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്നാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ലാ​ണ് ബി​ജെ​പി. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഏ​റ്റ​വും അ​ധി​കം ദോ​ഷം ചെ​യ്യു​ന്ന​തും അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Back to top button