ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍.

ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. അനുമതിയില്ലാതെ സര്‍വീസ് സ്റ്റോറി എഴുതിയതിനാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്‍തകം എഴുതിയതിനാണ് നടപടി.

ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് വിമര്‍ശനം ഉന്നയിച്ചതിന് ഡിസംബറില്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‍പെന്‍ഷന്‍ കാലയളവില്‍ ഇരിക്കെയാണ് പുതിയ സസ്‍പെന്‍ഷൻ

new jindal advt tree advt
Back to top button