ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങുന്നു, സുരക്ഷാ നിയന്ത്രണങ്ങൾ വേഗത്തിൽ പിൻവലിക്കാൻ സാധിക്കും; അമിത് ഷാ

രാജ്യസഭയിൽ ചോദ്യോത്തര വേളയിലാണ് സർക്കാർ കശ്മീർ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും സുരക്ഷാ നിയന്ത്രണങ്ങൾ വേഗത്തിൽ പിൻവലിക്കാൻ സാധിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയിൽ ചോദ്യോത്തര വേളയിലാണ് സർക്കാർ കശ്മീർ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

ഓഗസ്റ്റ് അഞ്ചിനുശേഷം ഒരാളും പോലീസിന്റെ വെടിയേറ്റ് മരിച്ചിട്ടില്ല. സ്കൂളുകൾ ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. 97 ശതമാനത്തോളം കുട്ടികൾ പരീക്ഷയെഴുതി. ഇന്റർനെറ്റ് നിയന്ത്രണം എത്രയും വേഗം പിൻവലിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button