കാളിദാസിന്റെ പൂമരം എത്തുന്നു.

കാളിദാസിന്റെ പൂമരം എത്തുന്നു.

കാളിദാസിന്റെ പൂമരം എത്തുന്നു. വരുന്ന മാര്‍ച്ച്‌ ഒന്‍പതിന് പൂമരം റിലീസ് ചെയ്യുമെന്ന് കാളിദാസ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

കൊച്ചിയിൽ പ്രദർശിപ്പിച്ച ചിത്രത്തിൻറെ പരസ്യ ബോർഡിന്റെ ഫോട്ടോയോടൊപ്പമാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം പൂമരം റിലീസിങ്ങിന് ഒരുങ്ങുന്നതിൻറെ സന്തോഷം കാളിദാസ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മീര ജാസ്മിനും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.പ്രേക്ഷകരുടെ ആഗ്രഹത്തിന് ഒരു കോട്ടവും പറ്റാത്ത ചിത്രമായിരിക്കും പൂമരം കാളിദാസ് പറയുന്നു.

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകംതന്നെ വൈറലായിരുന്നു.

Back to top button