ബിസിനസ് (Business)

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു.

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി നാലാം ദിവസവും പവന് 22

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി നാലാം ദിവസവും പവന് 22,000 രൂപയാണ് വില.

ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വ‍ർണ വിലയാണിത്.

ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയിൽ മാറ്റമില്ലാത്തത്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.