പ്രധാന വാ ത്തക (Top Stories)സംസ്ഥാനം (State)

ഓഖി ദുരന്തത്തിൽ കേരളത്തിന് 133 കോടി കേന്ദ്ര സഹായം..

<p>തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കേരളത്തിന് സഹായമായി 133 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സംഘം അറിയിച്ചു. 422 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ഇന്ന് തന്നെ തുക സംസ്ഥാനത്തിന് കൈമാറുമെന്ന് കേന്ദ്രസംഘത്തലവൻ വിപിൻ മാലിക് അറിയിച്ചു.</p>

<p>ദുരന്തത്തിന്‍റെ വ്യാപ്തി കേന്ദ്രത്തെ അറിയിക്കും. മത്സ്യത്തൊഴിലാളികളെ കണ്ട് ദുരന്തത്തിന്‍റെ തീവ്രത മനസിലാക്കിയെന്നും സംഘം അറിയിച്ചു. ചൊവ്വാഴ്‌ചയാണ് കേന്ദ്ര ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിപിൻ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരും.</>

Tags
Back to top button