മലയാളികൾക്ക് മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മലയാളികൾക്ക് മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി: കേരളപ്പിറവിദിനം ആഘോഷിക്കുന്ന മലയാളികൾക്ക് മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്‍റെ ട്വിറ്ററിലൂടെയാണ് മലയാളികൾക്ക് മോദി കേരളപ്പിറവി ദിനം ആശംസിച്ചിരിക്കുന്നത്.

എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം,പുരോഗതി,സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Back to top button