സിനിമ (Movie)

കേശു ഈ വീടിന്‍റെ നാഥൻ; ദീലിപിന്‍റെ നായികയായി ഉർവശി.

കേശു ഈ വീടിന്‍റെ നാഥൻ; ദീലിപിന്‍റെ നായികയായി ഉർവശി.

ദിലീപ്-നാദിർഷ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കേശു ഈ വീടിന്‍റെ നാഥൻ’. അടുത്ത വർഷത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. നായികയായി ഉർവശിയെയാണ് പരിഗണിച്ചിരിക്കുന്നത്.

ചിത്രത്തിൽ കേശുവിന്‍റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവായിരിക്കും. നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍റെ തമിഴ് പതിപ്പിന് ശേഷമായിരിക്കും ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുക. കമ്മാരസംഭവം എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.