കൂടല്‍ ശ്രീ ദേവി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല.

കൂടല്‍ ശ്രീ ദേവി ക്ഷേത്രത്തില്‍

കൂടല്‍ ശ്രീ ദേവി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല. രാവിലെ 6.30 മുതല്‍ ഭക്ത ജനങ്ങള്‍ ഇവിടെയെത്തി ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു.എല്ലാവര്‍ഷവും മകര മാസത്തിലെ കാര്ത്തികക്കാണ് പൊങ്കാല.

അടുത്ത മാസം കൊടിയേറ്റ് മഹോത്സവം തുടങ്ങുന്നതാണ്. ഓരോ വര്‍ഷവും ഭക്ത  ജനങ്ങളുടെ എണ്ണം കൂടിവരുന്നു.

advt
Back to top button