മന്ത്രിസ്ഥാനം വേണം; കോവൂർ കുഞ്ഞുമോൻ.

കോവൂർ കുഞ്ഞുമോൻ.

<p>തിരുവനന്തപുരം: മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി കോവൂർ കുഞ്ഞുമോൻ. ആർ എസ് പി – ലെനിനിസ്റ്റിന് മന്ത്രിസ്ഥാനം വേണം. എന്നാൽ, എൻ സി പിയുമായി ലയിക്കാൻ ഇല്ലെന്നും കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കി.</p>

കോവൂർ കുഞ്ഞുമോനെയും കൂട്ടാളികളെയും പാർട്ടിയിൽ എത്തിക്കാൻ എൻ സി പി ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇങ്ങനെ പാർട്ടിയിൽ എത്തിച്ച് മന്ത്രിസ്ഥാനം നൽകാൻ ആയിരുന്നു നീക്കങ്ങൾ നടന്നത് എന്നായിരുന്നു വാർത്തകൾ.

<p>അതേസമയം, ഈ രീതിയിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് എൻസിപി നേതൃത്വവും കോവൂർ കുഞ്ഞുമോനും നേരത്തെ വ്യക്തമാക്കിയിരുന്നു.</>

advt
Back to top button