ദേശീയം (National)പ്രധാന വാ ത്തക (Top Stories)

ലാവലിൻ കേസ് : സി.ബി.ഐ അപ്പീൽ ജനുവരി 10ന്​ പരിഗണിക്കും.

ലാവലിൻ കേസ്

<p>ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുളളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ നൽകിയ അപ്പീൽ ജനുവരി 10 ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.</p>

<p>മുഖ്യമന്ത്രിയടക്കം ഏഴ് പേരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരി വെച്ചിരുന്നു. ഈ വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.</>

Tags
Back to top button