പുതുമ നിറഞ്ഞ പ്രണയകഥയുമായി നടൻ വിനീതിൻ്റെ മാധവീയം വരുന്നു.

പുതുമ നിറഞ്ഞ പ്രണയകഥയുമായി നടൻ വിനീതിൻ്റെ മാധവീയം വരുന്നു.

പുതുമ നിറഞ്ഞ പ്രണയകഥയുമായി നടൻ വിനീതിൻ്റെ മാധവീയം വരുന്നു. തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11 മുതൽ തീയേറ്ററുകളിലെത്തും. നന്ദന മുദ്ര ഫിലിംസാണ് നിർമ്മാണം. പുതുമുഖ താരം പ്രണയയുമാണ് നായിക. ചിത്രത്തില ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു.

സംഗീത സംവിധായകനുമായ സുധിയും തേജസ് പെരുമണ്ണയും ചേർന്നാണ് കഥയും തിരക്കഥയും രചിച്ചത്. ഗീതാവിജയൻ, ബാബു നമ്പൂതിരി, കുട്ട്യേടത്തി വിലാസിനി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കോഴിക്കോടാണ് പ്രധാന ലൊക്കേഷൻ

advt
Back to top button