ദേശീയം (National)പ്രധാന വാ ത്തക (Top Stories)

മഹാത്മ ഗാന്ധിയുടെ അർദ്ദകായ പ്രതിമ നശിപ്പിച്ച നിലയിൽ.

മഹാത്മ ഗാന്ധിയുടെ അർദ്ദകായ പ്രതിമ നശിപ്പിച്ച നിലയിൽ.

മൊറേന: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ അർദ്ദകായ പ്രതിമ നശിപ്പിച്ച നിലയിൽ.

മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ജൗറ ഗാന്ധി പാർക്കിലാണ് പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതിമയുടെ തല ഉൾപ്പെടുന്ന ഭാഗം തീ വെച്ച് നശിപ്പിച്ച നിലയിലാണ് ഉള്ളത്. അതേസമയം, കൃത്യം ചെയ്തത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.

Tags
Back to top button