ഗ്രനേഡുമായി മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ അഭ്യന്തര വകുപ്പുമന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രനേഡു മാ യി ഇന്ന് നിയമസഭയിൽ എത്തിയത് പരിഭ്രാന്തി പരത്തി.

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ അഭ്യന്തര വകുപ്പുമന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രനേഡു മാ യി ഇന്ന് നിയമസഭയിൽ എത്തിയത് പരിഭ്രാന്തി പരത്തി.

കേരളത്തിൽ പോലീസ് രാജ് ആണെന്ന് പരാമർശിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസ്സുകാർക്ക് നേരേ പ്രയോഗിച്ച ഗ്രനേഡ് തിരുവഞ്ചൂർ ഉയർത്തിക്കാട്ടിയത്..

ഗ്രനേഡ് സ്ഫോടന ശേഷിയുള്ളതാണെങ്കിൽ തിരുവഞ്ചൂരിന്റേത് ഗുരുതര നടപടിയാണെന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു.

Back to top button