മാര്‍ ആലഞ്ചേരി അതിരൂപതാ അഡ്​മിനിസ്​ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു.

മാര്‍ ആലഞ്ചേരി അതിരൂപതാ അഡ്​മിനിസ്​ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു.

</P>കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി ഒഴിഞ്ഞു. മാര്‍ ജേക്കബ് മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു. <p>

<p>എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. നിലവില്‍ സീറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പാണ് മാര്‍ ജേക്കബ് മനത്തോടത്ത്. സഭയിലെ ഭൂമി വിവാദങ്ങളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹംഅഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞത്. </>

Back to top button