അന്തദേശീയം (International)പ്രധാന വാ ത്തക (Top Stories)

ന്യൂയോർക്കിൽ തീപിടിത്തം: 12 മരണം

ന്യൂയോർക്കിൽ തീപിടിത്തം

<p>ന്യൂയോർക്: നഗരമധ്യത്തിലെ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. നവജാത ശിശുവും മരിച്ചവരിൽ ഉൾപ്പെടുന്നു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്.</p>

<p>രാത്രി ഏഴു മണിയോടെ ഉണ്ടായ തീപിടിത്തം 10 മണിയോടെ നിയന്ത്രണവിധേയമായി. ബ്രോക്‌സ് മേഖലയിലെ അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 160 യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിനെത്തി.</>

Tags
Back to top button