കഞ്ചാവും ഹുക്കയുമായി രണ്ട് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.

കഞ്ചാവും ഹുക്കയുമായി രണ്ട് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.

പാപ്പിനിശ്ശേരി: കഞ്ചാവും ഹുക്കയുമായി രണ്ട് യുവാക്കളെ പാപ്പിനിശ്ശേരി വേളാപുരത്തു നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.

പന്തലത്ത് സലീഷ്, വേളാപുരം പുതിയാണ്ടി വീട്ടില്‍ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്.

സലീഷിന്റെ കയ്യിൽനിന്ന് 12 ഗ്രാം കഞ്ചാവും ഷാനവാസിൽ നിന്ന് 10 ഗ്രാം കഞ്ചാവും ഹുക്കയുമാണ് സംഘം പിടി കൂടിയത്.

പ്രദേശത്ത് കഞ്ചാവിന്‍റെ വിതരണം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Back to top button