സംസ്ഥാനം (State)

എൻ.എസ്.എസിനെതിരെ വിമർശനവുമായി മന്ത്രി എം.എം മണി

യു.ഡി.എഫ് അനുകൂല നിലപാടുകൾ സ്വീകരിച്ചപ്പോൾ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് ചിന്തിക്കണമായിരുന്നുവെന്ന് മന്ത്രി

എൻ.എസ്.എസിനെതിരെ വിമർശനവുമായി മന്ത്രി എം.എം മണി. യു.ഡി.എഫ് അനുകൂല നിലപാടുകൾ സ്വീകരിച്ചപ്പോൾ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് പിന്തുണ പ്രഖ്യാപിച്ചവരും സ്വീകരിച്ചവരും ചിന്തിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

സർക്കാരിനോട് ക്രിയാത്മക സമീപനം സ്വീകരിക്കാൻ എൻ.എസ്.എസ് തയ്യാറാകണം. തെരഞ്ഞെടുപ്പ് ഫലം സർക്കാരിനേറ്റ തിരിച്ചടിയെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം അപമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags
Back to top button