ബിനോയ് കൊടിയേരി വിഷയം;സിപിഎം ഇന്ന് വൈകിട്ട് വിശദീകരണം നടത്തും.

ബിനോയ് കൊടിയേരി വിഷയം

<p>തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കൊടിയേരിക്കെതിരായി ഉയർന്ന ആരോപണത്തിൽ ഇന്ന് വൈകിട്ട് പാർട്ടി വിശദീകരണം നടത്തും. സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് ആരോപണങ്ങൾക്ക് മറുപടി നൽകാൻ പാർട്ടി തീരുമാനിച്ചത്.</p>

<p>മകനെതിരെ കേസുകളൊന്നും നിലവിൽ ഇല്ലെന്ന് കോടിയേരി പാർട്ടി സെക്രട്ടറിയേറ്റിൽ വിശദീകരിച്ചു. വിഷയം നേരത്തെ ഒത്തു തീർപ്പായതാണ്. മകന് ദുബൈയിലേക്ക് പോകാൻ യാത്രാവിലക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. വിദേശ കമ്പനിയായ ജാസ് ആണ് ബിനോയ് കോടിയേരി 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞ് രംഗത്തെത്തിയത്.</>

advt
Back to top button