ദേശീയം (National)

ഇത്തവണ സാധാരണ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

ഇത്തവണ സാധാരണ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

കൊച്ചി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇത്തവണ സാധാരണ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴ കുറയാന്‍ സാധ്യതകളില്ലെന്നും ഐഎംഡി ഡയറക്ടര്‍ കെ.ജി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ കണക്കാണിത്.

ദീര്‍ഘകാല ശരാശരി (ലോങ് പിരീഡ് ആവറേജ്) അനുസരിച്ച് ഇന്ത്യയിൽ 97 ശതമാനം മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ വര്‍ഷത്തേതിലും നല്ല മഴ ഈ വര്ഷം ലെഭിക്കുമെന്നും പറയുന്നു.

Summary
Review Date
Author Rating
51star1star1star1star1star
congress cg advertisement congress cg advertisement
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.