സത്യരാജിന്‍റെ പുതിയ ത്രില്ലര്‍ ചിത്രം ‘ഇച്ചറിക്കൈ’യുടെ ട്രെയിലര്‍ തരംഗമാകുന്നു.

സത്യരാജ് മുഖ്യകഥാപാത്രത്തിലെത്തുന്ന ത്രില്ലര്‍ ചിത്രം ‘ഇച്ചറിക്കൈ’യുടെ ട്രെയിലര്‍ തരംഗമാകുന്നു.

വ്യത്യസ്തമായ റോളുകളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന സത്യരാജിന്‍റെ പുതിയ ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത് സര്‍ജുന്‍ കെ എമ്മാണ്. സംവിധാനം ചെയ്യുന്നതും സര്‍ജുന്‍ തന്നെ.

യൂട്യൂബിൽ ഈ ട്രെയിലര്‍ ഇതിനോടകം കണ്ടത് ഏഴ് ലക്ഷത്തിലേറെ ആളുകളാണ്. വരലക്ഷ്മി ശരത്‍‍കുമാറും കിഷോറും വിവേക് രാജഗോപാലുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Back to top button