മുംബൈ സ്​ഫോടന​​ക്കേസ്​ പ്രതി മുസ്​തഫ ദോസ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ചു.

മുംബൈ: 1993ലെ മുംബൈ സ്​ഫോടന പരമ്പര കേസിലെ പ്രതി മുസ്​തഫ ദോസ ആശുപത്രിയിൽ മരിച്ചു.

ഇയാൾ പൊലീസ്​ കസ്​റ്റഡിയിലായിരുന്നു. 257 പേർ മരിച്ച സ്​ഫോടന​ കേസിൽ മുസ്​തഫ കുറ്റക്കാരനാണെന്ന്​ സി.ബി.​െഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ആർതർ റോഡ്​ ജയിലിലായിരുന്ന മുസ്​തഫയെ നെഞ്ച്​ വേദനയെ തുടർന്ന്​ മുംബൈയിലെ ജെ.ജെ ഹോസ്​പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Back to top button